/
2 മിനിറ്റ് വായിച്ചു

കണ്ണൂർ പയ്യന്നൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു

കണ്ണൂർ പയ്യന്നൂർ റൂട്ടിൽ ഇന്നലെ മുതൽ ആരംഭിച്ച ബസ് സമരം അവസാനിച്ചു. ജീവനക്കാരെ ആക്രമിച്ച രണ്ട് പേർക്ക് എതിരെ കേസെടുക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സമരം അവസാനിച്ചത്.തളിപ്പറമ്പ് ആർ ഡി ഒ ,ഡി വൈ എസ് പി എന്നിവർ തൊഴിലാളികളുമായി നടത്തിയ രണ്ടാമത്തെ ചർച്ചയിലാണ് ബസ് സമരം പിൻവലിക്കാൻ തീരുമാനമായത് .ബസ് ജീവനക്കാരെ മര്‍ദ്ദിച്ച 2 പേര്‍ക്കെതിരെ കേസെടുക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!