/
1 മിനിറ്റ് വായിച്ചു

കണ്ണൂര്‍ പോളിടെക്‌നികിൽ വിദ്യാര്‍ത്ഥി മരിച്ചനിലയില്‍

കണ്ണൂര്‍ പോളിടെക്‌നിക് ക്യാംപസില്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി അശ്വന്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോളിടെക്‌നിക്കിലെ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!