//
2 മിനിറ്റ് വായിച്ചു

കണ്ണൂരിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച മധ്യവയസ്സ്കൻ പിടിയിൽ

സ്വകാര്യ ബസ് യാത്രക്കിടെ വിദ്യാർത്ഥിനി യെ കടന്നുപിടിച്ച മധ്യവയസ്കനെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പോലീസിന് കൈമാറി. ആലക്കോട് സ്വദേശി ജോസിനെ (52)യാണ് പിടികൂടിയത്.
ഇന്ന് രാവിലെ 8.45 മണിയോടെ തളിപ്പറമ്പിലാണ് സംഭവം .ആലക്കോട് ഭാഗത്ത് നിന്നും വരുന്ന ബസിലെ യാത്രക്കാരിയായ വിദ്യാർത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്.പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version