//
1 മിനിറ്റ് വായിച്ചു

കതിരൂർ നാലാംമൈലിൽ ഫുഡ് പ്രൊഡക്ട് സ്ഥാപനത്തിന് തീ പിടിച്ചു

കതിരൂർ നാലാംമൈലിൽ ‘നിമ്മീസ് ഫുഡ് പ്രൊഡക്ട്’ എന്ന സ്ഥാപനത്തിന് തീ പിടിച്ചു.നാലാംമൈലിലെ സുന്ദരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്.ഫയർഫോഴ്സ് എത്തി തീയണച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!