/
4 മിനിറ്റ് വായിച്ചു

പാമ്പന്‍ മാധവനെ അനുസ്മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ് പ്രഥമ പ്രസിഡന്റ് പാമ്പന്‍ മാധവനെ കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ 30 ാം ചരമ വാര്‍ഷിക ദിനത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യാമ്പലത്തെ പാമ്പന്‍ മാധവന്‍ സ്മൃതി കുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ ട്രഷറര്‍ സിജി ഉലഹന്നാന്‍, മട്ടന്നൂര്‍ സുരേന്ദ്രന്‍, ടി.കെ.എ. ഖാദര്‍,ഇ.എം. രഞ്ചിത്ത്ബാബു്, എന്നിവര്‍ സംസാരിച്ചു. കബീര്‍ കണ്ണാടിപ്പറമ്പ്,എന്‍.വി. മഹേഷ് ബാബു,എന്‍.പി.സി. രംഞ്ജിത്ത്, സി.സുനില്‍ കുമാര്‍, എം. അബ്ദുല്‍ മുനീര്‍ സി.പി.സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!