//
1 മിനിറ്റ് വായിച്ചു

സി പി ഐ പൊതുപരിപാടികൾ മാറ്റിവച്ചു

തിരുവനന്തപുരം ∙ കോവിഡ്  നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ പാർട്ടിയുടെ 31 വരെ ഉള്ള എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.  കേന്ദ്രത്തിനെതിരെ ഇന്നു നടത്താനിരുന്ന മണ്ഡലംതല ധർണയും ഒഴിവാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version