/
4 മിനിറ്റ് വായിച്ചു

കേരളാ സ്റ്റേറ്റ് റസ്ലിങ്ങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ട എം. നിസാമുദ്ദീന് സ്വീകരണം

സംസ്ഥാന റസ്ലിംങ്ങ് അസോസിയേഷൻ്റെ പ്രസിഡണ്ടായി സ്വന്തം ജില്ലയായ കണ്ണൂരിലേക്ക് മടങ്ങിയെത്തിയ നിസാമുദ്ദീന് റയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി . സംസ്ഥാന സ്പോട്സ് കൗൺസിൽ വൈ: പ്രസിഡണ്ട് ഒ.കെ വിനീഷ് , ജില്ലാ റസ്ലിംങ്ങ് അസോസിയേഷൻ പ്രസിഡണ്ട് വി.എം മുഹമ്മദ് ഫൈസൽ , സ്പോട്ട്സ് കൗൺസിൽ മെമ്പർ എം. ധീരജ് കുമാർ , ട്രഷറർ എം.ജിനചന്ദ്രൻ, വൈ: പ്രസിഡണ്ട് ഹസീബ് ഹസ്സൻ, സംസ്ഥാന സ്പോട്സ് കൗൺസിൽ കോച്ച് ഗിരിദർ , കോച്ച് എം.രവീന്ദ്രൻ ജോ: സെക്രട്ടറി ഇ.വി മുഹമ്മദ്ദ് ഷമീർ , വിവേക് മേനോൻ , ജില്ലാ റസ്ലിംങ്ങ് അസോസിയേഷൻ്റെ രക്ഷാധികാരി എൻ.വേണുഗോപാൽ , പി.ഹരി മുൻ സംസ്ഥാന ചാമ്പ്യൻ നസീർ സീനിയർ ഗുസ്തിക്കാരായ സുരേഷ് തമ്പാൻ , രാജൻ റഷീദ് ചാലാട് , സക്കരിയ കമ്പീൽ , ബ്രീജിൽ എന്നിവരും നിരവധി ഗുസ്തി താരങ്ങളും പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!