///
3 മിനിറ്റ് വായിച്ചു

സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും

സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പും

ലോക വൃക്കദിനത്തോടനുബന്ധിച്ച് മാർച്ച് 9നു കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സൗജന്യ കിഡ്നി രോഗനിർണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു (രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3 മണി വരെ).
ക്യാമ്പിൽ പങ്കെടുക്കുന്ന ആദ്യത്തെ നൂറുപേർക്ക് രജിസ്ട്രേഷൻ സൗജന്യമായിരിക്കും. കൂടാതെ പങ്കെടുക്കുന്ന രോഗികൾക്ക് നെഫ്രോളജിസ്റ്റിന്റെ സൗജന്യ പരിശോധനയും ലാബ് ടെസ്റ്റുകൾക്ക് 10 ശതമാനം കിഴിവും മരുന്നുകൾക്ക് 5 ശതമാനം കിഴിവും ലഭിക്കുന്നതാണ്. ബുക്കിംഗിനായി വിളിക്കേണ്ട നമ്പറുകൾ : 7558977766, 7902822070

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version