//
2 മിനിറ്റ് വായിച്ചു

ട്രെയിൻ തട്ടി മരിച്ച നിലയിൽ

കണ്ണൂർ | ഇരിട്ടി ആറളം മാങ്ങോട് സ്വദേശിയെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരിയിൽ ജെയിംസിനെ (61) ആണ് കണ്ണൂർ പാറക്കണ്ടി ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മോളി (സൂപ്പർവൈസർ ആറളം). മക്കൾ: ജോളി (സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ ബംഗളുരു), റോസ് (ആഫ്രിക്ക). മരുമക്കൾ: അഞ്ജു (സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ, ബെംഗളുരു), അഭിലാഷ് (സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ, ആഫ്രിക്ക). സംസ്കാരം പിന്നീട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version