/
2 മിനിറ്റ് വായിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട;1025 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1025 ഗ്രാം സ്വർണം പിടികൂടി.ദുബായിൽ നിന്ന് വന്ന കാസർകോട് കളനാട് സ്വദേശി മുഹമ്മദ് ബിൻ റഷിദ് നിന്നാണ് സ്വർണം പിടിച്ചത്.ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.കസ്റ്റംസ് സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version