//
2 മിനിറ്റ് വായിച്ചു

കോഴിക്കോട് സെൽഫി എടുക്കുന്നതിനിടെ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട് ഫറോക്ക് റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. ട്രെയിന്‍ തട്ടിയതിനെ തുടർന്ന് വി​ദ്യാർത്ഥിനി പുഴയില്‍ വീഴുകയായിരുന്നു.കരുവന്‍തുരുത്ത് സ്വദേശിനി നഫാത്ത് ഫത്താവ് (16) ആണ് മരിച്ചത്.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version