കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ മാതാവ് പിഎം ബീബി അന്തരിച്ചു. 80 വയസ്സായിരുന്നു. പരേതനായ കോണ്‍ഗ്രസ് നേതാവ് കെ സാദിരിക്കോയയാണ് ഭര്‍ത്താവ്. മയ്യത്ത് നമസ്‌കാരം ഇന്ന് 4മണിക്ക് ശേഷം പുതിയങ്ങാടി കോയറോഡ് ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും.
കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിന്റെ മാതാവ് അന്തരിച്ചു
