2 മിനിറ്റ് വായിച്ചു

മണ്ണിടിച്ചൽ: കൊട്ടിയൂർ അമ്പായത്തോട് – പാൽചുരം റോഡിൽ ഗതാഗത നിയന്ത്രണം

കണ്ണൂർ: ഇരിട്ടി താലൂക്ക് കൊട്ടിയൂർ വില്ലേജിൽ അമ്പായത്തോട് – പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ സുരക്ഷാ പ്രവൃത്തികൾ നടത്തുന്നതിന്റെ ഭാഗമായി 18-07-2024 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാരവാഹന ഗതാഗതം നിരോധിച്ചു. ആയതിനാൽ വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രസ്തുത റോഡിൽ കൂടിയുള്ള രാത്രി ഗതാഗതവും പൂർണ്ണമായി നിരോധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version