തോട്ടടയുടെ ആരോഗ്യ പുരോഗതിയിൽ പുതിയ വാതിൽ തുറന്ന് കൊണ്ട് ലൈഫ് ലൈൻ മെഡിക്കൽ സെന്റർ തോട്ടട എസ് ബി ഐ ബാങ്കിന് എതിർവശം പ്രവർത്തനമാരംഭിച്ചു . കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു .ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ പ്രമേഹ നിർണയക്യാമ്പ് സംഘടിപ്പിച്ചു .
പോളി ക്ലിനിക്ക് ,ലാബ് ,ഹോം കെയർ ,നെബുലൈസേഷൻ ,ഇ സി ജി , ഇഞ്ചക്ഷൻസ്,ബ്ലഡ് പ്രഷർ ചെക്കപ്പ് ,ഡയറ്റ് കൗൺസിലിംഗ് ,പാലിയേറ്റിവ് കെയർ ,ഐ വി ഡ്രിപ്പ് ,വൗണ്ട് ഡ്രെസ്സിംഗ് ,വൗണ്ട് സ്റ്റാപ്ലിംഗ്,മരുന്നുകൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ് .രാവിലെ 7 00 മുതൽ രാത്രി 7 30 വരെയാണ് പ്രവർത്തന സമയം.കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ എന്ന ലക്ഷ്യത്തോടെയാണ് ലൈഫ്ലൈൻ മെഡിക്കൽ സെന്റർ തോട്ടടയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് : 9447 24 88 66