ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ സി.പി. ദാമോദരൻ സ്മാരക പുരസ്കാരത്തിന് എഴുത്തുകാരൻ എം. മുകുന്ദൻ അർഹനായി.സി.പി. ദാമോദരന്റെ ചരമവാർഷികത്തിന്റെ ഭാഗമായി 26-ന് നടക്കുന്ന അനുസ്മരണ ചടങ്ങിൽ കാഷ് അവാർഡും മൊമന്റോയും നൽകുമെന്ന് ലൈബ്രറി വർക്കിങ് ചെയർമാനും കണ്ണൂർ കോർപ്പറേഷൻ മേയറുമായ ടി.ഒ. മോഹനൻ, സെക്രട്ടറി എം. രത്നകുമാർ, വൈസ് ചെയർമാൻ മുണ്ടേരി ഗംഗാധരൻ, ട്രഷറർ വി.പി. കിഷോർ എന്നിവർ അറിയിച്ചു.
കണ്ണൂർ ജവഹർ ലൈബ്രറി ഏർപ്പെടുത്തിയ സി.പി.ദാമോദരൻ സ്മാരക പുരസ്കാരം എം മുകുന്ദന്
