//
2 മിനിറ്റ് വായിച്ചു

മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഏണിപ്പടിയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.മാട്ടൂൽ സൗത്ത് മുഹിയുദീൻ ജുമാ മസ്ജിദിന് സമീപം യു ഷാജഹാൻ-ബീമാ വളപ്പിൽ മുഹൈറ ദമ്പതികളുടെ 10 മാസം പ്രായമുള്ള മകൾ ലിസ ബിൻത്ത് ഷാജഹാൻ ആണ് ഏണിപ്പടിയിൽ നിന്നും വീണ് മരണപ്പെട്ടത്.കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു .മുഹിയുദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!