/
2 മിനിറ്റ് വായിച്ചു

അരങ്ങേറ്റ മത്സരത്തിൽ ഇന്റർ മയാമിക്കായി 94 – ാം മിനിറ്റിൽ ഗോൾ നേടി മെസി; ക്രൂസ്‌ എയ്‌സുളിനെ തോൽപ്പിച്ചു

മയാമി > അമേരിക്കയിൽ ഇന്റർ മയാമിക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി ലയണൽ മെസി. ഇന്റർ കോണ്ടിനെന്റൽ ലീഗ്‌സ്‌ കപ്പിൽ മെക്‌സിക്കോ ക്ലബ് ക്രൂസ്‌ എയ്‌സുളിനെതിരെയാണ്‌ 94 ആം മിനിറ്റിൽ മെസിയുടെ ഫ്രീക്കിക്ക്‌ ഗോൾ. മെസിയുടെ ഗോളിന്റെ മികവിൽ ക്രൂസ്‌ എയ്‌സുളിനെ മയാമി 2 – 1 ന്‌ തോൽപ്പിച്ചു. ലീഗിലെ ആദ്യമത്സരം ജയിച്ച മയാമി മൂന്ന്‌ പോയിന്റ്‌ സ്വന്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version