//
8 മിനിറ്റ് വായിച്ചു

MG സർവ്വകലാശാലയിലെ വിവിധ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷക്ക് മാർച്ച് 1 വരെ അപേക്ഷിക്കാം

എ.ജി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററുകളിലെയും അക്കാദമിക് പ്രോഗ്രാമുകളുടെ 2023 ലെ പൊതു പ്രവേശന പരീക്ഷകൾക്ക് മാർച്ച് 1 വരെ അപേക്ഷിക്കാം.

ഇന്റഗ്രേറ്റഡ് കോഴ്സുകൾ👇🏻

▪️ ബിബിഎ,എൽഎൽബി (ഓണോഴ്സ്), ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസസ്, പഞ്ചവത്സര ഇന്റെ ഗ്രേറ്റഡ് മാസ്റ്റേഴ്സ് ഓഫ് സയൻസ് (കെമിസ്ട്രി,ഫിസിക്സ്,ലൈഫ് സയൻസസ്, കംപ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സയൻസ്.

മറ്റു കോഴ്സുകൾ: 👇🏻

▪️എ.എ.എ എസ്സി, എം.ടിടിഎം, എൽ എൽഎ, എം.എഡ്, എ പിഇ വർഗ്ഗം) സ്, എം.ബി.എ.

എംബിഎ പ്രോഗ്രാമിന്👇🏻
www.admission.mgu.ac.in എന്ന വെബ്സൈറ്റിലൂടെയും.

മറ്റു കോഴ്സുകൾക്ക്👇🏻
www.catumpu.uc.in എന്ന സൈറ്റിലൂടെയുമാണ് അപേക്ഷിക്കേണ്ടത്.

▪️ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് അവസാന വർഷ പ്ലസ്ടു വിദ്യാർഥികൾക്കും ബിരുദാനന്തര കോഴ്സുകൾക്ക് അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

*കോഴ്സുകൾ *👇🏻

ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ

🎓BBA LLB(Hons)
🎓Int. MA Economics
🎓Int. MA History
🎓Int. MA Political Science
🎓Int. MSc Programmes

പിജി കോഴ്സുകൾ

🎓MSc. Biochemistry
🎓M.Sc. Biotechnology
🎓MSc. Biochemistry
🎓M.Sc. Microbiology
🎓M.Sc. Chemistry
🎓MSc. Comp Science
🎓MSc. Psychology
🎓MSc. Physics
🎓MSc. Environment Science and Management
🎓MSc. Environment Science & Disaster Management
🎓MSc Applied Geology
🎓MSc Statistics
🎓MSc Mathematics
🎓MSc AI & Machine Learning
🎓MSc Nanoscience & Nanotechnology
🎓MSc Data Science & Analytics
🎓MSc Food Science & Technology
🎓MSc Botany & Plant Science Technology
🎓MA Politics and IR
🎓MA Politics & Human Rights
🎓MA Politics(Public Policy& Governance)
🎓MA Malayalam
🎓MA English
🎓MA Gandhian Studies
🎓MA Development Studies
🎓MA Economics
🎓MA History
🎓MA Anthropology
🎓MA Social Work
🎓MA Gender Studies
🎓MTTM
🎓MEd
🎓MPES
🎓LLM
🎓MBA
🎓MTech Energy Science & Technology
🎓MTech Nanoscience & Technology
🎓MTech Polymer Science and Engineering
🎓MTech Polymer Science and Technology

അപേക്ഷാഫീസ്: 👇🏻
1200 രൂപ (പൊതുവിഭാഗം), 600 രൂപ (പട്ടികജാതി,

▪️പ്രവേശന പരീക്ഷ മേയ് 6, 7 തീയതികളിൽ തിരുവനന്തപുരം കോട്ടയം, എറണാകുളം, കോഴി ക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

*കൂടുതൽ വിവരങ്ങൾക്ക് * 👇🏻
0481- 2733595.

എംബിഎ വിവരങ്ങൾക്ക്👇🏻
0481-2732288.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version