//
2 മിനിറ്റ് വായിച്ചു

‘കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല’,ആനയെ പിടിക്കാന്‍ വി.ഡി.സതീശനെ ഏല്‍പിക്കാം- എം.എം.മണി

കാട്ടാന ശല്യത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി വിമർശിച്ച് എം എം മണി എംഎൽഎ. കാട്ടാനശല്യം ഒഴിവാക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് .  സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല . കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല .ആനയെ പിടിക്കാന്‍ വി ഡി സതീശനെ ഏല്‍പിക്കാമെന്നും എം എം മണി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version