//
3 മിനിറ്റ് വായിച്ചു

ലോക വദനാരോഗ്യദിനത്തോടനുബന്ദിച്ച് മൊബൈൽ റീൽസ് മത്സരം

2023 മാർച്ച് 20 ലോക വദനാരോഗ്യ ദിനത്തോടനുബന്ദിച്ച് മൊബൈൽ റീൽസ് മത്സരം.വായയുടെ ആരോഗ്യത്തിൽ അഭിമാനം കൊള്ളൂ എന്നതാണ് ലോക വദനാരോഗ്യ ദിന സന്ദേശം.ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രി ദന്ത വിഭാഗം മൊബൈൽ റീൽസ് മൽസരം സംഘടിപ്പിക്കുന്നു. പല്ലുകളുടെയും വായയുടെയും പരിപാലനത്തിൽ ഇനി വിട്ടുവീഴ്ച അരുത് എന്ന വിഷയം മുൻ നിർത്തി സംഘടിപ്പിക്കുന്ന പ്രസ്തുത മത്സരത്തിൽ 8 – 10 സെക്കന്റ് മൊബൈൽ റീൽസ് തയ്യാറാക്കി അയക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ. അവസാന തീയ്യതി 2023 മാർച്ച് 15.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version