3 മിനിറ്റ് വായിച്ചു

കോവിഡ് കഴിഞ്ഞുള്ള മോദിയുടെ വിദേശയാത്രാ ചെലവ് 30 കോടി 80 ലക്ഷം രൂപ: മണിപ്പൂർ കത്തിയെരിഞ്ഞപ്പോഴും പ്രധാനമന്ത്രി വിദേശത്ത്

ന്യൂഡൽഹി> കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചെലവാക്കിയത് 30 കോടി 80 ലക്ഷം രൂപയെന്ന്   വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിയുടെ കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് വന്ന ചെലവിനെ പറ്റിയുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശനത്തോടെ കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, ജൂൺ 2023 വരെ ഇരുപത് വിദേശയാത്രകളാണ് നടത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version