2 മിനിറ്റ് വായിച്ചു

മലവെള്ളപ്പാച്ചിൽ; കോട്ടയത്ത് വിനോദസഞ്ചാരികൾ അരുവിയിൽ കുടുങ്ങി

കോട്ടയം > കോട്ടയത്ത് വിനോദസഞ്ചാരികൾ അരുവിയിൽ കുടുങ്ങി. തീക്കോയി മം​ഗള​ഗിരി മാർമല അരുവിയിലാണ് 5 വിനോദസഞ്ചാരികൾ കുടുങ്ങിയത്. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്നാണ് സംഭവം. പാറക്കെട്ടിന്റെ മുകളിൽ നിന്ന ഇവർ കുടുങ്ങിപ്പോവുകയായിരുന്നു. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version