/
2 മിനിറ്റ് വായിച്ചു

മഡ് ടഗ് വാർ സംഘടിപ്പിച്ചു

നാഷണൽ യൂത്ത് ഡേ യുടെ ഭാഗമായി ആസ്റ്റർ മിംസ്, ആസ്റ്റർ വളണ്ടിയേഴ്സ് സേവ് ഊർപ്പള്ളി ,കൂത്തുപറമ്പ് പോലീസ് സംയുക്തമായി ഊർപ്പള്ളി വയലിൽ മഡ് ടഗ് വാർ സംഘടിപ്പിച്ചു.മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ ഉദ്ഘാടനം നിർവഹിച്ചു .കൂത്തുപറമ്പ് പോലീസ് സബ് ഇൻസ്‌പെക്ടർ ടി കെ സന്ദീപ് അധ്യക്ഷത വഹിച്ചു.സേവ് ഊർപ്പള്ളി പ്രസിഡന്റ്‌ ജയേഷ് സ്വാഗതവും ഷമീർ ഊർപ്പള്ളി നന്ദിയും പറഞ്ഞു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!