//
6 മിനിറ്റ് വായിച്ചു

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വാഹനങ്ങൾക്ക് നിരോധനം

മുഴപ്പിലങ്ങാട്∙ ഡ്രൈവ് ഇൻ ബീച്ചിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചു. മഴ കനത്തതിനാൽ ബീച്ചിൽ പതിവായ മണൽ ഒലിച്ചുപോക്ക് വ്യാപകമായതാണ് വാഹനങ്ങൾ പ്രവേശിക്കുന്നത് നിർത്താൻ കാരണം. ഡ്രൈവ് ഇൻ ബീച്ചിലേക്ക് കടൽ കയറി തുടങ്ങിയതും കാരണമാണ്.ഭൂമിയിൽ വാഹനവുമായി കയറാവുന്ന ഏറ്റവും ഉയർന്ന പ്രദേശം; ചെറുവാടിയിലെ ചെറുപ്പക്കാർ എത്തിയ ഉയരങ്ങൾ ഭൂമിയിൽ വാഹനവുമായി കയറാവുന്ന ഏറ്റവും ഉയർന്ന പ്രദേശം; ചെറുവാടിയിലെ ചെറുപ്പക്കാർ എത്തിയ ഉയരങ്ങൾ ശക്തിയേറിയ തിരകൾ ബീച്ചിലേക്ക് അടിച്ച് കയറുന്നതിനോടൊപ്പം മണൽ കടലിലേക്ക് ഒലിച്ച് കുഴികൾ രൂപപ്പെടുന്നത് കാരണം വാഹനങ്ങളുടെ നിയന്ത്രണം തെറ്റാൻ സാധ്യതയുണ്ട്. മുൻപ് ഇത്തരം സമയങ്ങളിൽ ബീച്ചിൽ എത്തിയ വാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്നു. ഏതാനും വർഷങ്ങളായി മഴക്കാലത്ത് ഡ്രൈവ് ഇൻ ബീച്ച് കടലെടുക്കുന്ന പ്രവണത തുടരുന്നുണ്ട്. ഇത്തവണയും മഴ കനത്തതോടെ ഡ്രൈവ് ഇൻ ബീച്ചിലേക്ക് തിരമാലകൾ അടിച്ച് കയറുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version