///
4 മിനിറ്റ് വായിച്ചു

നീറ്റ്-യുജി അപേക്ഷ ഏപ്രിൽ 6 വരെ, പരീക്ഷ മെയ് 7 ന്

മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്(​നീ​റ്റ്​ -യു.​ജി) 2023ന്​ ​ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യോ​ടെ​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ ചു​മ​ത​ല​യു​ള്ള നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ഏ​പ്രി​ൽ ആ​റി​ന്​ രാ​ത്രി ഒ​മ്പ​ത്​ വ​രെ https://www.nta.ac.in/, https://neet.nta.nic.in/ എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. നേ​ര​േ​ത്ത വി​ജ്ഞാ​പ​നം ചെ​യ്​​ത​തു​പ്ര​കാ​രം മേ​യ്​ ഏ​ഴി​ന്​ ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ട്​ മു​ത​ൽ 5.20 വ​രെ​യാ​ണ്​ നീ​റ്റ്​ പ​രീ​ക്ഷ ന​ട​ക്കു​ക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!