/
2 മിനിറ്റ് വായിച്ചു

കാണ്മാനില്ല

വളപട്ടണം | കീച്ചേരിക്കുന്നിലെ ദേവ്ന ഉമേഷ് (13) ഇന്ന് പകൽ 12 മണി മുതൽ കാണ്മാനില്ല. കറുപ്പും വെള്ളയും കലർന്ന ഉടുപ്പാണ് ധരിച്ചിരിക്കുന്നത്. കല്യാശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ എട്ടാം തരം വിദ്യാർത്ഥിയാണ്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9995041423 എന്ന നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!