/
6 മിനിറ്റ് വായിച്ചു

വാഷ്‌റൂമില്‍ ക്യാമറ വച്ച് നഗ്നത പകര്‍ത്തി; ഉഡുപ്പിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു> കര്‍ണാടകയിലെ ഉഡുപ്പി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാഷ്‌റൂമില്‍ വീഡിയോ ക്യാമറ വച്ച് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി പരാതി . മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മറ്റൊരു  വിദ്യാര്‍ഥിയുടെ  നഗ്നത ഷൂട്ട് ചെയ്തത്.

അലിമത്തുല്‍ ഷെയ്ഫ, അലിയ , ഷബാനാസ് എന്നിവര്‍  പെണ്‍കുട്ടികളുടെ വാഷ്‌റൂമില്‍ ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.   സംഭവം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് കോളേജിലുണ്ടായത്. മൂന്ന് വിദ്യാര്‍ഥികളെയും
ഇതിന്റെ ഭാഗമായി അധികൃതര്‍ സസ്‌പെന്റ് ചെയ്തു

‘രണ്ട് കാരണത്താലാണ് ആരോപിതരായവരെ സസ്‌പെന്റ് ചെയ്തത്. ആദ്യ തെറ്റ് മൊബൈല്‍ ഫോണ്‍ കോളേജില്‍ കൊണ്ടുവന്നതിന്, ക്യാമ്പസില്‍ അത് നിരോധിച്ചിരിക്കുകയാണ്. രണ്ടാമതായി, വാഷ്‌റൂമില്‍ വീഡിയോ പകര്‍ത്തിയതിന് –   സ്ഥാപനത്തിന്റെ ഡയറക്ടര്‍ പറഞ്ഞു .

അതേസമയം,  ട്വിറ്ററില്‍ ചിലര്‍ 1992 ലെ അജ്മീര്‍ ലൈംഗീക ചൂഷണ കേസുമായാണ് ഈ സംഭവത്തെ താര
തമ്യപ്പെടുത്തിയത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version