/
2 മിനിറ്റ് വായിച്ചു

സന്തോഷ് ട്രോഫി മുൻ ഫുട്ബോൾ താരം പരേതനായ റോബർട്ട് ആന്റണിയുടെ മാതാവ് അന്തരിച്ചു

കണ്ണൂർ :സന്തോഷ് ട്രോഫി മുൻ ഫുഡ്ബോൾ താരം പരേതനായ റോബർട്ട് ആന്റണിയുടെ മാതാവ് ഫിലോമിന നസ്രത്ത് ആന്റണി (89 ) നിര്യാതയായി. സംസ്കാരം നാളെ ( 3 -08-2022 ) ന് ഉച്ചയ്ക്ക് 12 മണിക്ക് ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ.
ഭർത്താവ് :പരേതനായ നസ്രത്ത് ആൻറണി.മക്കൾ:- നാൻസി , പ്രേമ, ജെയ്ന, യൂനിസ് , പരേതരായ റോബർട്ട് ആന്റണി, റീന
മരുമക്കൾ :- രമ, ലൂയിസ് ഡിക്രൂസ്, ജോസ് , പരേതരായ സൈമൺ, സീതാ കൃഷ്ണൻ

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version