/
2 മിനിറ്റ് വായിച്ചു

മോട്ടോർ തൊഴിലാളികളുടെ ജില്ലാ കൺവെൻഷൻ നാളെ

കണ്ണൂർ | മോട്ടോർ തൊഴിലാളികളുടെ ജില്ലാ കൺവെൻഷൻ വ്യാഴാഴ്ച കണ്ണൂർ സി കണ്ണൻ സ്മാരക ഹാളിൽ നടക്കും. രാവിലെ 10-ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്യും. ഓട്ടോ, ലൈറ്റ് മോട്ടോർ, ഗുഡ്സ് വെഹിക്കിൾ, സ്വകാര്യ ബസ്, കെ എസ് ആർ ടി സി, ഓട്ടോമൊബൈൽ, ഓട്ടോ കൺസൽട്ടന്റ് രംഗത്തെ തൊഴിലാളികളും ജീവനക്കാരും പങ്കെടുക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!