//
2 മിനിറ്റ് വായിച്ചു

ഓണം ഫെയറും ടൈറ്റാനിക് എക്‌സിബിഷനും 11ന് മുതല്‍

കണ്ണൂര്‍: ഡി.ജെ അമ്യൂസ്‌മെന്റ് പാര്‍ക്ക് പാലക്കാട് ഒരുക്കുന്ന ഓണം ഫെയറും ടൈറ്റാനിക് എക്‌സിബിഷനും 11ന് കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ ആരംഭിക്കും. രാവിലെ 11 മുതല്‍ രാത്രി 9.30 വരെയാണ് പ്രവേശന സമയം. 100 രൂപയാണ് പ്രവേശന ഫീസെന്ന് മാനേജര്‍ വി.എസ് ബെന്നി, വി.എ വിനോദ്കുമാര്‍, ടി. മിലേഷ് കുമാര്‍, രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!