//
2 മിനിറ്റ് വായിച്ചു

മട്ടന്നൂർ കളറോഡിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു: രണ്ട്പേർക്ക് പരിക്ക്

മട്ടന്നൂർ: മട്ടന്നൂർ കളറോഡിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു .രണ്ട് പേർക്ക് പരിക്കേറ്റു.രണ്ട് പേരെയും ആശുപത്രിയിലെക്ക് മാറ്റി. ചാവശ്ശേരി മണ്ണോറ സ്വദേശി ഷജിത്ത് (33) ആണ് മരണപ്പെട്ടത്. പെട്രോൾ പമ്പിനായി നിർമ്മാണം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മണ്ണിനടിയിൽപ്പെട്ട തൊഴിലാളികളെ ഫയർഫോഴ്സും നാട്ടുകാരുമാണ് പുറത്തെടുത്തത്

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version