///
3 മിനിറ്റ് വായിച്ചു

‘ഓപ്പറേഷൻ ഷവർമ്മ’പൂട്ടിയത് 317 ഹോട്ടലുകൾ; പിഴയായി ലഭിച്ചത് 36 ലക്ഷം

സംസ്ഥനത്ത് ഭക്ഷ്യവിഷബാധ കേസുകൾ വർധിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളിൽ നിന്ന് പിഴയായി ലഭിച്ചത് 36 ലക്ഷം രൂപ. ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി ആകെ 36, 42500 രൂപയാണ് പിഴയീടാക്കിയതെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി.

2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 8224 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 2023 ജനുവരി ഒന്ന് മുതൽ 6689 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായും ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് സഭയില്‍ വ്യക്തമാക്കി. പരിശോധയിൽ വളരെ മോശം സാഹചര്യത്തിൽ കണ്ടെത്തിയ 317 ഓളം സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതായും 834 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!