2 മിനിറ്റ് വായിച്ചു

പി.സി. വിജയലക്ഷ്മി നിര്യാതയായി

നീലേശ്വരം ശ്രീ മന്നം പുറത്ത് കാവ് , വിജയ നിവാസിൽ പി.സി. വിജയലക്ഷ്മി ( ) നിര്യാതയായി. കണ്ണൂർ ജില്ല കോ.ഓപറേറ്റീവ് ബാങ്ക് മുൻ ജനറൽ മാനേജർ പരേതനായ കെ. കണ്ണന്‍റെ ഭാര്യയാണ് . മകൻ: കെ. ബാലചന്ദ്രൻ (കണ്ണൂർ ആകാശവാണി മുൻ സ്റ്റേഷൻ ഡയരക്ടർ). മരുമകൾ: സി.എച്ച്. സുനില (അധ്യാപിക,ഭാരതീയ വിദ്യാഭവൻ കണ്ണൂർ). മൃതദ്ദേഹം ബുധനാഴ്ച രാവിലെ 11മണിക്ക്​ നീലേശ്വരം സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version