1 മിനിറ്റ് വായിച്ചു

ചിത്രരചന, ഡിജിറ്റൽ ആർട്ട്‌ മത്സരം മാറ്റിവെച്ചു

കണ്ണൂർ : ജൂലൈ 21 ന് കണ്ണൂർ താവക്കര യു. പി സ്കൂളിൽ വെച്ച് നടത്താനിരുന്ന ചിത്രരചന, ഡിജിറ്റൽ ആർട്ട്‌ മത്സരം അതിതീവ്ര മഴകാരണം മാറ്റി വെച്ചു.

അടുത്ത തീയ്യതി പിന്നീട് അറിയിക്കുമെന്ന് കോർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version