/
1 മിനിറ്റ് വായിച്ചു

പാലക്കാട് കടൽ കുതിരയുമായി യുവാവ് പിടിയിൽ

പാലക്കാട്> കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിലായി. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്.പാലക്കാട് കെഎസ്‌ആർടിസി പരിസരത്ത് നിന്നുമാണ് ശനിയാഴ്‌ രാവിലെ യുവാവിനെ പിടികൂടിയത്. ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!