കണ്ണൂർ ജില്ലയിലെ പാലക്കയം തട്ട് ടൂറിസം സെൻറർ അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി 5 ദിവസത്തേക്ക് അടച്ചിട്ടതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.സഞ്ചാരികൾക്ക് പ്രസ്തുത കാലയളവിൽ സെൻററിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
പാലക്കയംതട്ട് താൽക്കാലികമായി അടച്ചു
