//
3 മിനിറ്റ് വായിച്ചു

പാപ്പിനിശ്ശേരി – താവം മേൽപ്പാല നിർമ്മാണത്തിലെ അഴിമതിക്കെതിരെ 11ന് പ്രതിഷേധ ജ്വാല

ചെറുകുന്ന്: പാപ്പിനിശ്ശേരി- താവം മേൽപ്പാലങ്ങൾ ആഴ്ച്ചകളായി അടച്ചിട്ട് ജനങ്ങളെ ദുരിതത്തിലേക്ക്  തള്ളിവിട്ട അധികൃതരുടെ ജനദ്രോഹനടപടിക്കെതിരെ മേൽപ്പാല നിർമ്മാണത്തിലെ അഴിമതിക്കെതിരെ
ജനവരി 11ന് ചൊവ്വാഴ്ച്ച വൈകു: 5 മണിക്ക് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു.കല്ല്യാശ്ശേരി, അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി ഹാജി റോഡ് കവലയിലാണ്  പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നത്. പ്രതിഷേധ ജ്വാല ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. മുൻ ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനി മുഖ്യ പ്രഭാഷണം നടത്തും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version