///
3 മിനിറ്റ് വായിച്ചു

പറശ്ശിനിമടപ്പുര ട്രസ്റ്റി & ജനറൽ മാനേജർ പി.എം.വിജയൻ അന്തരിച്ചു

പറശ്ശിനിമടപ്പുര ട്രസ്റ്റി & ജനറൽ മാനേജർ പി.എം.വിജയൻ അന്തരിച്ചു.എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.മുൻഗാമി പി. എം. ബാലകൃഷ്ണൻ്റെ നിര്യാണത്തെ തുടർന്നാണ് 04/09/21 തീയ്യതി പറശ്ശിനി മടപ്പുരയുടെ ട്രസ്റ്റി ജനറൽ മാനേജറായി വിജയൻ ചുമതലയേറ്റത്. ഇന്ത്യൻ മിലിട്ടറി സർവീസിൽ നിന്ന് വിരമിച്ച ശേഷം കണ്ണൂർ നഗരസഭയിൽ ജോലി ചെയ്തിരിന്നു. പരേതരും പറശ്ശിനി മടപ്പുരയിലെ മുൻ ട്രസ്റ്റി& ജനറൽ മാനേജരുമായിരുന്ന പി.എം മുകുന്ദൻ മടയൻ പി.എം. ഗംഗാധരൻ എന്നിവരുടെ നേർസഹോദരനാണ്. പരേതയായ സരോജിനിയാണ് ഭാര്യ.. ധനുപ് , ധന്യ എന്നിവരാണ് മക്കൾ.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version