/
3 മിനിറ്റ് വായിച്ചു

കവിതാ രചന മത്സരം

മൂന്ന് പതിറ്റാണ്ട് പിന്നിട്ട പ്രവർത്തന ചരിത്രം കുറിച്ച് കലയുടേയും സാഹിത്യത്തിന്റെയും ആത്മീയോൻമുഖമായ പ്രകാശം സമൂഹമനസ്സിലേക്ക് ആവാഹിച്ച നൈമിശാരണ്യം കവിതാ രചന മത്സരം സംഘടിപ്പിക്കുന്നു. രചയിതാക്കൾ ഏറ്റവും പുതിയ രചനയുടെ 4 കോപ്പി സഹിതം ; ദി ഡയരക്ടർ, നൈമിശാരണ്യം, പി. ഒ. എടക്കാട്, കണ്ണൂർ 670 663. ഫോൺ. 9895269047 എന്ന വിലാസത്തിൽ അയക്കണം. മൂന്നംഗ ജഡ്ജിമാർ തിരഞ്ഞെടുക്കുന്ന ആളിന് ഏപ്രിൽ അവസാനം നടക്കുന്ന ” നൈമിശാരണ്യം ഫെസ്റ്റിവൽ ” വേദിയിൽ വെച്ച് വിശിഷ്ട വ്യക്തി സമ്മാനിക്കും. ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും ഉണ്ടാവും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!