/
2 മിനിറ്റ് വായിച്ചു

ക്രിസ്തുമസ് കരോളിന്‌ പോലീസ് നിയന്ത്രണം:വ്യാജവാർത്തയ്ക്കെതിരെ കേരള പോലീസ്

ക്രിസ്തുമസ് കരോളിന്‌ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് കേരള പോലീസ് . പോലീസ് അത്തരത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ലെന്നും വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്നും കേരള പോലീസ് എഫ് ബി പേജിലൂടെ അറിയിച്ചു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version