ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ബത്തമുക്ക്, മുനമ്പ്, സലഫിപള്ളി, ഏഴര, ഉറുമ്പച്ചങ്ങോട്ടം, നാറാണത്തുപ്പാലം, താഴെ മണ്ഡപം എന്നിവിടങ്ങളിൽ സെപ്റ്റംബർ 14ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയും എയർടെൽ തോട്ടട, ജി ടി എസ്, രാജൻ പീടിക, സെന്റ് ഫ്രാൻസിസ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കാടാച്ചിറ എച്ച് എസ്, റിലയൻസ് കാടാച്ചിറ, ആശാരിക്കുന്നു, ആഡൂർ വായനശാല, കാടാച്ചിറ രജിസ്റ്ററോഫീസ് പരിസരം എന്നിവിടങ്ങളിൽ സെപ്റ്റംബർ 14ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൂവത്തികാട്, വെളിച്ചംതോട്, കോലാച്ചിക്കുണ്ട്, പെരിങ്ങോം പഞ്ചായത്ത് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ സെപ്റ്റംബർ 14 ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ പെരൂഞ്ഞി, പെരുമ്പടവ് , സ്വാമിമഠം, നിടിയെങ്ങ സ്കൂൾ, തോപ്പിലായി കോളനി, നിടിയെങ്ങ വില്ലേജ് എന്നിവിടങ്ങളിൽ സെപ്റ്റംബർ 14 ബുധൻ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.