കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ആനപ്പന്തി, എ കെ ജി ആശുപത്രി, തളാപ്പ് അമ്പലം, തളാപ്പ് വയൽ, അമ്പാടിമുക്ക്, പോതിയോട്ടുകാവ്, പോത്തേരി ജിം, കൃപാ നേഴ്സിങ്ങ് ഹോം, തളാപ്പ് മിക്സഡ് യു പി സ്കൂൾ പരിസരം എന്നിവിടങ്ങളിൽ സെപ്റ്റംബർ 20ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ ചീറുമ്പക്കാവ്, വേട്ടക്കൊരുമകൻ, മടപ്പുര ജങ്ഷൻ, സുനാമി കോളനി, സി എച്ച് റോഡ്, മടക്കര ഡാം, അയ്യോത്ത്, എം എം ജെ കോംപ്ലക്സ്, അയ്യോത്ത് വെൽഫെയർ സ്കൂൾ, മടക്കര എന്നിവിടങ്ങളിൽ സെപ്റ്റംബർ 20ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ അരവഞ്ചാൽ, തണ്ടനാട്ടുപോയിൽ, സോഫ്റ്റെക്സ്, കണ്ണങ്കൈ കോളനി, പൂവത്തുംകാട്, വെളിച്ചംതോട്, കോലാച്ചിക്കുണ്ട്, വെള്ളരിക്കംതൊട്ടി, കൂവപൊയിൽ, കോട്ടോൽപാറ, കാഞ്ഞിരപ്പൊയിൽ, സി ആർ പി എഫ് ഒന്ന്, സി ആർ പി എഫ് രണ്ട്, സി ആർ പി എഫ് എച്ച് ടി, എ വൺ വിനീർ, കരിന്തടം ക്രഷർ, ഫോമെക്സ് എന്നിവിടങ്ങളിൽ സെപ്റ്റംബർ 20ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ പാനേരിച്ചാൽ, വണ്ണാൻകണ്ടിപ്പള്ളി എന്നിവിടങ്ങളിൽ സെപ്റ്റംബർ 20 ന് രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.