കണ്ണൂര്‍ എ.ഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ പി.പി.ദിവ്യയ്ക്കെതിരെ സി.പി.എം നടപടി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പി പി ദിവ്യയെ നീക്കി. കെ. കെ. രത്നകുമാരിയെ പുതിയ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
പി പി ദിവ്യയെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കി
