/
3 മിനിറ്റ് വായിച്ചു

പ്രവാസി ദോഹ ബഷീർ പുരസ്‌കാരം വൈശാഖന്‌

കോഴിക്കോട്‌> ഖത്തർ മലയാളി പ്രവാസി സാംസ്‌കാരിക കൂട്ടായ്‌മയായ പ്രവാസി ദോഹയുടെ ബഷീർ പുരസ്‌കാരം എഴുത്തുകാരൻ വൈശാഖന്‌. അരലക്ഷം രൂപയും ആർടിസ്‌റ്റ്‌ നമ്പൂതിരി രൂപകൽപനചെയ്‌ത ശിൽപവും പ്രശംസാപത്രവുമാണ്‌ അവാർഡ്‌.

എം ടി വാസുദേവൻ നായർ ചെയർമാനും ബാബുമേത്തർ (മാനേജിംഗ്‌ ട്രസ്‌റ്റി), എം എ റഹ്മാൻ, കെ കെ സുധാകരൻ, ഷംസുദ്ദീൻ, സി വി റപ്പായി, ദീപൻ എന്നിവരടങ്ങിയ ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌. പുരസ്‌കാരവും എം എൻ വിജയൻ എൻഡോവ്‌മെന്റ്‌സ്‌കോളർഷിപ്പും ഒരുമിച്ച്‌  വിതരണം ചെയ്യും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!