//
2 മിനിറ്റ് വായിച്ചു

ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക് ; വിവാദ ഉത്തരവ് പിന്‍വലിച്ച് എസ്ബിഐ

വിവാദ ഉത്തരവ് പിന്‍വലിച്ച് എസ്ബിഐ. ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ എസ്ബിഐയുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു.പൊതുജനവികാരം കണക്കിലെടുത്ത് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി എസ്ബിഐയുടെ വിശദീകരണം. ഡിവൈഎഫ്‌ഐയും വനിതാ സംഘടനകളും അടക്കം വിവാദ ഉത്തരവിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് എസ്ബിഐയുടെ പുതിയ നടപടി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!