//
2 മിനിറ്റ് വായിച്ചു

മാധവ് കൗശിക് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ്

madhav koushik

കേന്ദ്ര സാഹിത്യ അക്കാദമിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച മാധവ് കൗശിക്ക് ജയിച്ചു. സംഘപരിവാർ അനുകൂല സ്ഥാനാർത്ഥിയെ തോൽപ്പിച്ചാണ് വിജയം. അതേ സമയം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക്  മത്സരിച്ച സി. രാധാകൃഷ്ണൻ ഒരു വോട്ടിന് തോറ്റു. സംഘപരിവാർ അനുകൂല പാനലിലെ കുമുദ് ശർമ്മയോടാണ് തോൽവി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version