//
2 മിനിറ്റ് വായിച്ചു

പ്രൊഫ. ടി രാഘവന്‍ അന്തരിച്ചു

കണ്ണൂർ:ജനകീയാസൂത്രണത്തിന്റെ സംസ്ഥാന പരിശീലകനായിരുന്ന പ്രൊഫ. ടി രാഘവന്‍  ( 76 ) അന്തരിച്ചു. കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളേജ്, ഗവ ബ്രണ്ണന്‍ കോളേജ്, കാസര്‍ഗോഡ് ഗവ കോളേജ് എളേരിതട്ട് എന്നിവിടങ്ങളില്‍ സാമ്പത്തിക ശാസ്ത്രം വിഭാഗം അധ്യാപകന്‍  ആയിരുന്നു.ജനകീയാസൂത്രണത്തിന്റെ സംസ്ഥാന പരിശീലകനായിരിക്കെ  കിലയിലാണ്‌  പ്രവര്‍ത്തിച്ചിരുന്നത്‌. ഭാര്യ:രജിത, മക്കള്‍  – പ്രസൂണ്‍‍ ( യു കെ), അനു (ജര്‍മ്മനി) സംസ്കാരം ഞായറാഴ്ച.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version