/
3 മിനിറ്റ് വായിച്ചു

പുല്ലൂപ്പിക്കടവിലെ തോണി അപകടം: രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

പുല്ലുപ്പിക്കടവിൽ തോണി അപകടത്തിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കരക്കെത്തിച്ചു.അത്താഴക്കുന്നിലെ അസറുദ്ധീൻ എന്ന അഷറിന്റെ മുതദ്ദേഹമാണ് കണ്ടെത്തിയത്. റമീസിൻ്റെ മൃതദേഹം രാവിലെ ലഭിച്ചിരുന്നു. ഇനി സഹദിനെ കൂടി കണ്ടെത്താനുണ്ട്. തിരച്ചിൽ തുടരുകയാണ്.

ചിറക്കൽ പഞ്ചായത്തിലെ അത്താഴക്കുന്ന് കല്ലുകെട്ട് ചിറയിലുള്ള പുഴയിൽ മീൻപിടിക്കാനായി പോയപ്പോഴാണ് അപകടം.തളിപ്പറമ്പ്, കണ്ണൂർ ഫയർഫോഴ്സുകളുടെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version