/
1 മിനിറ്റ് വായിച്ചു

കർക്കിടക വാവ് : റേഷൻ കടകൾക്ക് നാളെ ഉച്ച വരെ അവധി

കർക്കിടക വാവ് പ്രമാണിച്ച് റേഷൻ കടകൾക്ക് നാളെ ഉച്ച വരെ അവധി നൽകിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു.നാളെ ഉച്ചയ്ക്ക് 1 വരെ മാത്രമായിരിക്കും അവധി..ഉച്ചയ്ക്ക് ശേഷം കടകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version