/
1 മിനിറ്റ് വായിച്ചു

ചെങ്കൽ ലോറി തല കീഴായ് മറിഞ്ഞ് അപകടം

തളിപ്പറമ്പ് | കുറ്റിക്കോൽ പാലത്തിന് സമീപം ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം. ഡ്രൈവറും ലോഡിംഗ് തൊഴിലാളിയും രക്ഷപെട്ടു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!